Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 3:39 AM GMT Updated On
date_range 9 Aug 2021 3:39 AM GMTകാട്ടുതീ: രക്ഷാപ്രവർത്തനത്തിന് കുവൈത്ത് സംഘം തുർക്കിയിലെത്തി
text_fieldsbookmark_border
camera_alt
കുവൈത്ത് അഗ്നിശമനസേനാംഗങ്ങൾ തുർക്കിയിൽ
കുവൈത്ത് സിറ്റി: കാട്ടുതീ പടർന്ന തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനായി കുവൈത്ത് അഗ്നിശമനസേന സംഘമെത്തി. 45 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് ഇസ്തംബൂളിൽ എത്തിയത്.
ഫയർ ഫൈറ്റിങ് ട്രക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് സംഘം ഇസ്തംബൂളിൽ എത്തിയത്.കുവൈത്ത് ഫയർഫോഴ്സിലെ മറ്റൊരു സംഘം കാട്ടുതീ രൂക്ഷമായ ഗ്രീസിലും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story