Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ട ‘വി​ന്റ​ർ...

കു​ട ‘വി​ന്റ​ർ ഫെ​സ്റ്റ് 23’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
‘വി​ന്റ​ർ ഫെ​സ്റ്റ് 23’പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കു​ട ‘വി​ന്റ​ർ ഫെ​സ്റ്റ് 23’പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലിം രാ​ജി​ന് ന​ൽ​കി നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കു​വൈ​റ്റി​ലെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള യു​നൈ​റ്റ​ഡ് ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ (കു​ട)‘​വി​ന്റ​ർ ഫെ​സ്റ്റ് 23’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ ഹൈ ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സ​ലിം രാ​ജി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

വി​വി​ധ ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്ത് രാ​ജീ​വ് ന​ടു​വി​ല​മു​റി, കു​ര്യ​ൻ തോ​മ​സ്, സി​റി​ൾ ജോ​ൺ അ​ല​ക്സ്, രാ​ഹു​ൽ ദേ​വ്, അ​ല​ക്സ് മാ​ത്യൂ, ത​മ്പി​ലൂ​ക്കോ​സ്, ഷൈ​ജി​ത്ത്, അ​നീ​ഷ് കാ​രാ​ട്ട്, നി​സാം എം.​എ, മോ​ഹ​ന​ൻ നാ​യ​ർ, സു​മേ​ഷ് സു​ധാ​ക​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ക​ൺ​വീ​ന​ർ​മാ​രാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും ജി​യാ​ഷ് അ​ബ്ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു. വ്യാ​ഴം,വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ക​ബ​ദ് റി​സോ​ർ​ട്ടി​ലാ​ണ് കു​ട ‘വി​ന്റ​ർ ഫെ​സ്റ്റ് 23’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Poster ReleaseWinter Fest 23
News Summary - 'Winter Fest 23' poster release
Next Story