Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right18ാം നിലയിൽനിന്ന്​...

18ാം നിലയിൽനിന്ന്​ തൊഴിലാളി ചാടി​ മരിച്ചനിലയിൽ

text_fields
bookmark_border
18ാം നിലയിൽനിന്ന്​ തൊഴിലാളി ചാടി​ മരിച്ചനിലയിൽ
cancel

കു​വൈ​ത്ത്​ സി​റ്റി: ഫി​ലി​പ്പീ​ൻ​സ്​ തൊ​ഴി​ലാ​ളി കെ​ട്ടി​ട​ത്തി​െൻറ 18ാം നി​ല​യി​ൽ​നി​ന്ന്​ ചാ​ടി​ മ​രി​ച്ച​നി​ല​യി​ൽ. ഫ​ഹാ​ഹീ​ലി​ലെ കെ​ട്ടി​ട​ത്തി​ന്​ താ​ഴെ​യാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​വ​ർ ഇ​തേ​നി​ല​യി​ലെ ഡെൻറ​ൽ ക്ലി​നി​ക്​ ജീ​വ​ന​ക്കാ​ര​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ത​ർ​ക്ക​ത്തി​നു ശേ​ഷം ഇ​വ​ർ കു​തി​ച്ചെ​ത്തി ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക്​ ചാ​ടു​ക​യാ​യി​രു​െ​ന്ന​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ 'അ​ൽ​റാ​യ്'​ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Workerdeath
News Summary - Worker jumps from 18th floor and dies
Next Story