Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്തെ...

രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ൾ​ക്ക് എ​തി​രെ ന​ട​പ​ടി

text_fields
bookmark_border
Kuwait Ministry of Information,
cancel

കു​​വൈ​​ത്ത് സി​​റ്റി: രാ​ജ്യ​ത്തെ അ​പ​മാ​നി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​താ​ചാ​ര​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ല്‍ സം​പ്രേ​ഷ​ണം ന​ട​ത്തി​യ റ​മ​ദാ​ൻ പ​ര​മ്പ​ര​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ലാ​സൃ​ഷ്ടി​ക​ൾ ധാ​ർ​മി​ക സ​ന്ദേ​ശ​ങ്ങ​ൾ വ​ഹി​ക്കു​ന്ന​തും സ്വ​കാ​ര്യ​ത​യെ മാ​നി​ക്കു​ന്ന​തു​മാ​ക​ണ​മെ​ന്നും ഉ​ണ​ർ​ത്തി. ഹി​ത​ക​ര​മ​ല്ലാ​ത്ത രം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും അ​പ​ക​ട​പ്പെ​ടു​ത്താ​നു​ള്ള ഒ​രു നീ​ക്ക​വും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ല്‍ മു​ന്നോ​ട്ടുവ​ന്ന പ​ബ്ലി​ക് ബെ​നി​ഫി​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളെ അ​ധി​കൃ​ത​ര്‍ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Ministry of InformationRamadan program
News Summary - works of art Acted against The state- should take action
Next Story