Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ് യോ​ഗ്യ​ത:...

ലോ​ക​ക​പ്പ് യോ​ഗ്യ​ത: കു​വൈ​ത്ത്-​ഇ​റാ​ഖ് മ​ത്സ​രം നാ​ളെ

text_fields
bookmark_border
kuwait team
cancel
camera_alt

കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ട് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ചൊ​വ്വാ​ഴ്ച ഇ​റാ​ഖി​നെ നേ​രി​ടും. കു​വൈ​ത്ത് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​നാ​ണ് മ​ത്സ​രം. ആ​ദ്യ മ​ൽ​സ​ര​ത്തി​ൽ ജോ​ർ​ഡ​നു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ കു​വൈ​ത്തി​ന് ഇ​റാ​ഖു​മാ​യു​ള്ള മ​ത്സ​രം നി​ർ​ണാ​യ​ക​മാ​ണ്.

ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കു​വൈ​ത്ത് ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ലു​ള്ള​ത്. ജോ​ർ​ഡ​നെ അ​വ​രു​ടെ നാ​ട്ടി​ൽ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​തോ​ടെ കു​വൈ​ത്ത് ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ശ​ക്ത​രാ​യ ഇ​റാ​ഖി​നെ കീ​ഴ​ട​ക്കി​യാ​ൽ കു​വൈ​ത്തി​ന് വി​ല​പ്പെ​ട്ട മൂ​ന്നു പോ​യ​ന്റു​ക​ൾ നേ​ടാ​നാ​കും.

ദ​ക്ഷി​ണ കൊ​റി​യ​യോ​ടും പി​ടി​ച്ചു നി​ൽ​ക്കാ​നാ​യാ​ൽ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ ടീ​മു​ക​ളെ​യും മ​റി​ക​ട​ക്കാ​നാ​കും. ഇ​ത് ല​ക്ഷ്യം വെ​ച്ചാ​ണ് കു​വൈ​ത്ത് ഇ​റാ​ഖി​നെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്.ഗ്രൂ​പ്പി​ലെ ടീ​മു​ക​ൾ ഹോം ​ആ​ൻ​ഡ് എ​വേ മ​ത്സ​ര​ങ്ങ​ളി​ലാ​യി പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന​തി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട്​ ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടും. മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ നാ​ലാം റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup QualifierKuwait-IraqKuwait NewsMatch
News Summary - World Cup Qualification-Kuwait-Iraq match on tuesday
Next Story