Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക...

ലോ​ക നാ​ട​ക​ദി​ന​ത്തി​ൽ വി​സ്​​മ​യം തീ​ർ​ത്ത്​ നാ​ഷ​ന​ൽ ഒാ​പേ​ര

text_fields
bookmark_border
ലോ​ക നാ​ട​ക​ദി​ന​ത്തി​ൽ വി​സ്​​മ​യം തീ​ർ​ത്ത്​ നാ​ഷ​ന​ൽ ഒാ​പേ​ര
cancel
കു​വൈ​ത്ത്​ സി​റ്റി: ലോ​ക നാ​ട​ക​ദി​ന​ത്തി​ൽ ക​ലാ​വി​സ്​​മ​യം തീ​ർ​ത്ത​ നാ​ഷ​ന​ൽ ഒാ​പേ​ര​ക്ക്​ ബ​യാ​ൻ പാ​ല​സ്​ വേ​ദി​യാ​യി. അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​, സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ​ഗാ​നിം, മ​റ്റു മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യ​പ്പോ​ൾ ദേ​ശീ​യ ​െഎ​ക്യം പ്ര​മേ​യ​മാ​യ നി​ര​വ​ധി ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. അ​മീ​റി​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ല​ഘു​നാ​ട​ക​വും സം​ഗീ​ത​ശി​ൽ​പ​വും അ​ട​ക്ക​മു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world drama daykuwait news
News Summary - world drama day-kuwait-kuwait news
Next Story