Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോക പരിസ്‌ഥിതിദിനം...

ലോക പരിസ്‌ഥിതിദിനം ആചരിച്ചു

text_fields
bookmark_border
ലോക പരിസ്‌ഥിതിദിനം ആചരിച്ചു
cancel
camera_alt???? ???????????????? ???????????? ???????????????????????????? ?????????????????? ??????? ???? ???????????? ???????????????????? ???????????? ???????????????????
മ​സ്‌​ക​ത്ത്: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​​െൻറ ആ​ഭി​മു​ഖ് യ​ത്തി​ൽ ലോ​ക പ​രി​സ്‌​ഥി​തി​ദി​നം ആ​ച​രി​ച്ചു. സ​െൻറ്.​തോ​മ​സ് ദേ​വ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​കാം​ഗ​മാ​യ സ​ബീ​ഷ് വ​ർ​ഗീ​സീ​നും കു​ടും​ബ​ത്തി​നും വൃ​ക്ഷ​ത്തൈ ന​ൽ​കി​യാ​ണ്​ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​പി.​ഒ. മ​ത്താ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ‘വാ​യു മ​ലി​നീ​ക​ര​ണ​ത്തെ ചെ​റു​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​അ​ലി​ൻ ജോ​സ​ഫ് അ​ല​ക്സ് സ​ന്ദേ​ശം ന​ൽ​കി. അ​സോ. വി​കാ​രി ഫാ. ​ബി​ജോ​യ് വ​ർ​ഗീ​സ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി പ്ര​ദീ​പ് വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ബോ​ബ​ൻ മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​വ​ക ട്ര​സ്​​റ്റി ജോ​ൺ തോ​മ​സ്, കോ ​ട്ര​സ്​​റ്റി സാ​ബു ചാ​ണ്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. സാ​ഹി​ത്യ​കാ​ര​ൻ ശ്രീ​കു​മാ​ർ വെ​ണ്മ​ണി വി​ധി​ക​ർ​ത്താ​വാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് യു​വ​ജ​ന പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു മാ​ത്യു, ആ​കാ​ശ് മാ​ത്യു വ​ർ​ഗീ​സ്, ലി​ജോ ജോ​സ​ഫ്, ക​ൺ​വീ​നേ​ഴ്സ് ബി​പി​ൻ ബാ​ബു വ​ർ​ഗീ​സ്, ജ​സ്​​റ്റി​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment Daykuwait news
News Summary - world environment day-kuwait-kuwait news
Next Story