Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേൾഡ് മലയാളി കൗൺസിൽ...

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓൺലൈൻ കലോത്സവം

text_fields
bookmark_border
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഓൺലൈൻ കലോത്സവം
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വം ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ജോ​ണി കു​രു​വി​ള ദീ​പം തെ​ളി​യി​ച്ചു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​ത്ത്‌ ഫോ​റം ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ക​ലോ​ത്സ​വ​ത്തി​​ന്​ തു​ട​ക്ക​മാ​യി സെ​പ്റ്റം​ബ​ർ 12 മു​ത​ൽ ന​വം​ബ​ർ ഒ​ന്നു​വ​രെ നീ​ളു​ന്ന ക​ലോ​ത്സ​വം തി​രു​വ​ന​ന്ത​പു​ര​ത്തെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ൽ ഓ​ഫി​സി​ൽ നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ജോ​ണി കു​രു​വി​ള ദീ​പം തെ​ളി​യി​ച്ചു ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്‌​ഘാ​ട​നം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ സൂം ​മീ​റ്റി​ങ്ങി​ലൂ​ടെ നി​ർ​വ​ഹി​ച്ചു.

കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് പ​ണി​ക്ക​ർ, ചെ​യ​ർ​മാ​ൻ ബി.​എ​സ്. പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. രാ​ജേ​ഷ് സാ​ഗ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ കി​ഷോ​ർ സെ​ബാ​സ്​​റ്റ്യ​ൻ, സ​ന്ദീ​പ് മേ​നോ​ൻ, ട്ര​ഷ​റ​ർ ജെ​റ​ൽ ജോ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ സി​ബി തോ​മ​സ്, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ജോ​സി കി​ഷോ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ർ​ജ് ജോ​സ​ഫ്, കി​ച്ചു കെ. ​അ​ര​വി​ന്ദ്, ജോ​യ​ൻ​റ് ട്ര​ഷ​റ​ർ ഷി​ബി​ൻ ജോ​സ്, മ​റ്റ്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayalee Councilkuwait newsGlobal Online Arts Festival
Next Story