Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെ​റ്റാ​യ ചി​കി​ത്സ:...

തെ​റ്റാ​യ ചി​കി​ത്സ: വി​ദേ​ശ ഡോ​ക്ട​ർ​ക്ക് ത​ട​വും 50,000 പി​ഴ​യും

text_fields
bookmark_border
arrest
cancel

കു​വൈ​ത്ത് സി​റ്റി: യു​വ​തി​ക്ക് തെ​റ്റാ​യ ചി​കി​ത്സ നി​ർ​ദേ​ശി​ച്ച വി​ദേ​ശ ഡോ​ക്ട​ർ​ക്ക് ആ​റു മാ​സം ത​ട​വും 50,000 ദീ​നാ​ര്‍ പി​ഴ​യും. രാ​ജ്യ​ത്തെ പ്ര​മു​ഖ കോ​സ്മെ​റ്റി​ക് ക്ലി​നി​ക്കി​ലെ ഡോ​ക്ട​റെ​യാ​ണ് ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ര്‍ന്ന് കോ​ട​തി ശി​ക്ഷി​ച്ച​ത്. ത്വ​ഗ് രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ​ക്ട​ർ​ക്ക് ലി​പ്പോ​സ​ക്ഷ​നി​ൽ വൈ​ദ​ഗ്ധ്യ​മി​ല്ലാ​യി​രു​ന്നു.

മ​തി​യാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് ഡോ​ക്ട​ര്‍ ചി​കി​ത്സ ന​ല്‍കി​യ​തെ​ന്ന് യു​വ​തി പ​രാ​തി ന​ല്‍കി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ മൂ​ല​മാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorTreatmentFine
News Summary - Wrong-treatment:-Foreign-doctor-fined-Rs-50,000
Next Story