Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി യു​വാ​ക്ക​ൾ ഒ​ത്തു​കൂ​ടി

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി യു​വാ​ക്ക​ൾ ഒ​ത്തു​കൂ​ടി
cancel
camera_alt

ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കു​വൈ​ത്തി​ൽ യു​വാ​ക്ക​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ 

കു​വൈ​ത്ത്​ സി​റ്റി: ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കു​വൈ​ത്തി​ൽ യു​വാ​ക്ക​ൾ ഒ​ത്തു​കൂ​ടി. പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​ന്​ മു​ന്നി​ലെ ഇ​റാ​ദ സ്‌​ക്വ​യ​റി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ സം​ഗ​മം.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം, ഇ​സ്രാ​യേ​ൽ ന​ര​നാ​യാ​ട്ട് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ്ല​ക്കാ​ഡു​ക​ൾ ഉ​യ​ർ​ത്തി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​തി​ഷേ​ധ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​വൈ​ത്ത്​ ജ​ന​ത വ്യാ​പ​ക​മാ​യി ഫ​ല​സ്​​തീ​ന്​ പി​ന്തു​ണ അ​ർ​പ്പി​ക്കു​ന്നു​ണ്ട്. കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ട​വും അ​സ​ന്നി​ഗ്​​ധ​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian people
News Summary - Young people come together to show solidarity with the Palestinian people
Next Story