Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മ​ഭാ​വ​ന​യു​ടെ...

സ​മ​ഭാ​വ​ന​യു​ടെ സ​ന്ദേ​ശം പ​ക​ർ​ന്ന് യൂ​ത്ത് കോ​റ​സ് ക്രി​സ്മ​സ് ഗാ​ന​സം​ഗ​മം

text_fields
bookmark_border
യൂ​ത്ത് കോ​റ​സ് ക്രി​സ്മ​സ് ഗാ​ന​സം​ഗ​മ​ത്തി​ലെ ഗാ​യ​ക​ർ
cancel
camera_alt

യൂ​ത്ത് കോ​റ​സ് ക്രി​സ്മ​സ് ഗാ​ന​സം​ഗ​മ​ത്തി​ലെ ഗാ​യ​ക​ർ

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് കോ​റ​സി​ന്‍റെ 27-ാമ​ത് ക്രി​സ്മസ് ഗാ​ന​സം​ഗ​മം കെ.​ടി.​എം.​സി.​സി​യു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചു. എ​ൻ.​ഇ.​സി.​കെ ച​ർ​ച്ച് ആൻഡ് പാ​രിഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് കോ​റ​സ് സീ​നി​യ​ർ, ജൂ​നി​യ​ർ ഗാ​യ​ക​സം​ഘ​ങ്ങ​ളെ കൂ​ടാ​തെ ആ​റ് സ​ഭാ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നു​മു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​നോ​ജ് ജേ​ക്ക​ബ് കു​ര്യ​ൻ, ഷെ​റി​ൻ അ​രു​ൺ എ​ന്നി​വ​രാ​ണ് ഗാ​യ​ക​സം​ഘ​ങ്ങ​ളെ പാ​ട്ടു​ക​ൾ പ​രി​ശീ​ലി​പ്പി​ച്ച​ത്. ഫാ.​എ​ബ്ര​ഹാം തേ​ക്കാ​ട്ടി​ൽ ക്രി​സ്മസ് സ​ന്ദേ​ശം ന​ൽ​കി. ബൈ​ബി​ൾ കൊ​സ്റ്റ് വി​ജ​യി​ക​ൾ​ക്ക് ഷാ​ജു വി. ​തോ​മ​സ്, അ​ജോ​ഷ് മാ​ത്യു, റ്റെ​സി ചാ​ണ്ടി, ജോ​യ​ൽ ജേ​ക്ക​ബ്, ജോ​ൺ തോ​മ​സ്, ഷി​ബു വി ​സാം, ജൂ​സി കെ​ബാ​നി​യോ​ൺ, ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിപോ​കു​ന്ന യൂ​ത്ത് കോ​റ​സി​ന്‍റെ സ​ജീ​വ അം​ഗം പാ​സ്റ്റ​ർ സാം ​തോ​മ​സി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ൻ.​ഇ.​സി.​കെ കോ​മ​ൺ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​യോ​ഹ​ന്നാ​ൻ, റ​വ.​എ.​ടി സ​ഖ​റി​യ, റ​വ.​സ​ന്ദീ​പ് ഉ​മ്മ​ൻ, ഫാ.​ഗീ​വ​ർ​ഗീ​സ് ജോ​ൺ, ഫാ.​സ്റ്റീ​ഫ​ൻ ന​ടു​വ​ക്കാ​ട്, പാ​സ്റ്റ​ർ സാം ​തോ​മ​സ്, ഫി​ലി​പ്പ് വ​ർ​ഗീ​സ്, ലി​ജു ഏ​ബ്ര​ഹാം, ഷി​ജു വ​ർ​ഗീ​സ്, എ​ബ്ര​ഹാം ജോ​ർ​ജ്, സാ​ലി വ​ർ​ഗീ​സ്, കു​ര്യ​ൻ എബ്ര​ഹാം, സ​ന്തോ​ഷ് ഇ​യ്യോ, സി.​ടി. എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷി​ജോ പു​ല്ലം​പ​ള്ളി, ജോ​വാ​നാ സൂ​സ​ൻ ജോ​സ് എ​ന്നി​വ​ർ ഗാ​ന​സ​ന്ധ്യ നി​യ​ന്ത്രി​ച്ചു. ജ​സ്റ്റി​ൻ.​സി.​തോ​മ​സ് സ്വ​ാഗ​ത​വും ജി​ബു.​ടി.​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasYouth Chorus
News Summary - Youth Chorus Christmas Concert
Next Story