Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം 15 വ​രെ

text_fields
bookmark_border
യൂ​ത്ത് ഇ​ന്ത്യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം 15 വ​രെ
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കാ​യി യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 'സ​മ്മ​ർ ഇ​ൻ കു​വൈ​ത്ത്'​എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം.

മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന ആ​ൾ​ക്ക് 50 ദീ​നാ​റും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് മ​റ്റ് ആ​ക​ർ​ഷ​ണീ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​നു കീ​ഴി​ൽ ന​വം​ബ​റി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​നു​ള്ള ഫോ​ട്ടോ​ക​ൾ youthindiakuwait.com അ​പ്‌​ലോ​ഡ് ചെ​യ്യു​ക. അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 15.

ആ​ഗ​സ്റ്റ് 15നു​ശേ​ഷം മ​ത്സ​ര​രം​ഗ​ത്തു​ള്ള ഫോ​ട്ടോ​ക​ൾ ഫേ​സ്ബു​ക്കി​ൽ പ്ര​മോ​ഷ​ൻ ചെ​യ്യാം. ഫോ​ട്ടോ​സി​നു ല​ഭി​ക്കു​ന്ന ലൈ​ക്, ഷെ​യ​ർ തു​ട​ങ്ങി​യ​വ​ക്ക് പ്ര​ത്യേ​ക മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 65580764 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photography Competition
News Summary - Youth India Photography Competition till 15th
Next Story