Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'സയണിസ്റ്റ് ബന്ധമുള്ള...

'സയണിസ്റ്റ് ബന്ധമുള്ള ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധം'

text_fields
bookmark_border
സയണിസ്റ്റ് ബന്ധമുള്ള ഉൽപന്നങ്ങൾക്ക് രാജ്യത്ത് നിരോധം
cancel
camera_alt

കു​വൈ​ത്ത് ക​സ്റ്റം​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ലെ നി​യ​മ ഗ​വേ​ഷ​ക​ൻ മി​ശ്അ​രി അ​ൽ ജാ​റു​ല്ലാ​ഹ്

കുവൈത്ത് സിറ്റി: സയണിസത്തിനെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിൽ രാജ്യത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് ഡിപ്പാർട്മെന്റിലെ നിയമഗവേഷകൻ മിശ്അരി അൽ ജാറുല്ലാഹ്.

സയണിസ്റ്റ് സ്ഥാപനവുമായി വിദൂര ബന്ധമുള്ള ഏതൊരു ഉൽപന്നത്തിനും രാജ്യത്ത് പൂർണമായ നിരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൈറോയിൽ നടന്ന പാൻ അറബ് ചർച്ചയിൽ അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് ബന്ധമുള്ള കച്ചവടക്കാർ രാജ്യത്ത് പിഴയടക്കേണ്ടിവരുമെന്നും സയണിസ്റ്റ് ബന്ധമുള്ളതിനാൽ രാജ്യത്തെ ചില കമ്പനികളെ നിരോധിക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannedzionistproducts banned
News Summary - 'Zionist products banned in the country'
Next Story