Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 5:05 AM GMTതലശ്ശേരി സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsbookmark_border
സലാല: പക്ഷാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന . മുഴുപ്പിലങ്ങാട് കൊളംബസാർ സ്വദേശി മുനീർ (60) ആണ് മരിച്ചത്. മസ്കത്തിൽ സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഏതാനും മാസം മുമ്പാണ് സലാലയിലെത്തിയത്. ഹഫ്സയാണ് ഭാര്യ. നാലു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story