Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1053 പേർക്ക്​...

ഒമാനിൽ 1053 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

text_fields
bookmark_border
ഒമാനിൽ 1053 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു
cancel
മസ്​കത്ത്​: ഒമാനിൽ 1053 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 77058 ആയി.  3504 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 952 പേർ സ്വദേശികളും 101 പേർ പ്രവാസികളുമാണ്​. 1729 പേർക്ക്​ കൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്​തരുടെ എണ്ണം 57028 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത്​ പേർ കൂടി മരണപ്പെട്ടു​.  ഇതോടെ മരണ സംഖ്യ 393 ആയി ഉയർന്നു. 69 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 552 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 177 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 19637 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  വടക്കൻ ബാത്തിന ഗവർണ​േററ്റിൽ തന്നെയാണ്​ ഇന്നും പുതിയ രോഗികൾ കൂടുതൽ. 404 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. തെക്കൻ ബാത്തിന രണ്ടാമതും മസ്​കത്ത്​ മൂന്നാമതുമാണ്​.  യഥാക്രമം 197ഉം 108ഉം പുതിയ രോഗികളാണ്​ ഇവിടെയുള്ളത്​. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സുഹാറാണ്​ മുന്നിൽ. 131 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 98 രോഗികളുള്ള സുവൈഖാണ്​ രണ്ടാം സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8539,7554,20; ബോഷർ-10264,8571,30; മസ്​കത്ത്​- 1602,1514,4; അമിറാത്ത്-3150,2352,24; സീബ്​ -14952,11523, 27; ഖുറിയാത്ത്​-949,674,3.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2720,1823,98; ഖാബൂറ-1048,581,57; സഹം-2279,1318,54; സുഹാർ -4298,2514,131; ലിവ -1158,650,38; ഷിനാസ്​ -1227,691,26.
3. തെക്കൻ ബാത്തിന: ബർക്ക-4223,2796,75; വാദി മആവിൽ-367,276,6; മുസന്ന-1891,1204,54; നഖൽ -386,245,6; അവാബി- 249,200,8;  റുസ്​താഖ്​ -1760,1192,48.  
4. ദാഖിലിയ:  നിസ്​വ-1135,758,27; സമാഇൽ-1130,765,52; ബിഡ്​ബിദ്-649,458,3;  ഇസ്​കി -537,377,6; മന-185,128,0;  ഹംറ-214,145,7;  ബഹ്​ല -499,325,5; ആദം-245,165,1.
5. ദോഫാർ:  സലാല- 2478,1560,53; മസ്​യൂന-57,45,0; ഷാലിം-70,50,4; മിർബാത്ത്​-168,167,0; തഖാ-17,13,1; തുംറൈത്ത്​-60,38,0; റഖിയൂത്ത്​ -10,5,1; ദൽഖൂത്ത്​-11,6,1; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-151,128,3; ദുകം -1214,1164,0; അൽ ജാസിർ-194,156,2; മഹൂത്​ - 22,17,1.
7. തെക്കൻ ശർഖിയ: ബുആലി-988,808,18; ബുഹസൻ-207,196,10; സൂർ-924,718,23; അൽ കാമിൽ -235,154,8; മസീറ-18,8,4.
8. വടക്കൻ ശർഖിയ:  ഇബ്ര- 325,206,9; അൽ ഖാബിൽ-135,92,6; ബിദിയ -298,168,13; മുദൈബി -995,643,22; ദമാ വതായിൻ-214,139,7; വാദി ബനീ ഖാലിദ്​ -75,42,4.
9. ബുറൈമി:  ബുറൈമി -811,577,1; മഹ്​ദ-21,19,1; സുനൈന-9,6,0.
10. ദാഹിറ:  ഇബ്രി-1318,827,36; ദങ്ക്​-134,96,8; യൻകൽ -184,142,6.
11. മുസന്ദം: ഖസബ്​ -37,25,0; ദിബ്ബ-12,8,3; ബുക്ക -8,6,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1053 more covid patients in oman
Next Story