Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 11:29 AM GMT Updated On
date_range 25 July 2020 11:29 AM GMTഒമാനിൽ 1067 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 1067 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 74858 ആയി. ആകെ 3076 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 959 പേർ സ്വദേശികളും 108 പേർ പ്രവാസികളുമാണ്. 1054 പേർക്ക് കൂടി രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗമുക്തരുടെ എണ്ണം 54061 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 371 ആയി. 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 570 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 20426 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. വടക്കൻ ബാത്തിന ഗവർണേററ്റിലാണ് പുതിയ രോഗികൾ കൂടുതൽ.
345 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാമതുള്ള മസ്കത്തിൽ 319 പുതിയ രോഗികളുണ്ട്. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സീബ് തന്നെയാണ് ഇന്നും മുന്നിൽ. 195 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 101 രോഗബാധിതരുള്ള സുഹാറാണ് രണ്ടാമത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8492,7480,29; ബോഷർ-10202,8321,20; മസ്കത്ത്- 1588,1437,19; അമിറാത്ത്-3055,2231,55; സീബ് -14803,11123, 195; ഖുറിയാത്ത്-935,618,14.
2. വടക്കൻ ബാത്തിന: സുവൈഖ് -2495,1582,11; ഖാബൂറ-969,492,54; സഹം-2120,1144,97; സുഹാർ -4043,2252,101; ലിവ -1084,560,35; ഷിനാസ് -1126,574,47.
3. തെക്കൻ ബാത്തിന: ബർക്ക-4064,2664,24; വാദി മആവിൽ-353,260,8; മുസന്ന-1790,1147,24; നഖൽ -373,236,5; അവാബി- 235,190,1; റുസ്താഖ് -1674,1108,45.
4. ദാഖിലിയ: നിസ്വ-1090,703,1; സമാഇൽ-1062,731,13; ബിഡ്ബിദ്-624,433,3; ഇസ്കി -515,358,17; മന-183,116,0; ഹംറ-207,139,0; ബഹ്ല -487,297,4; ആദം-229,150,7.
5. ദോഫാർ: സലാല- 2424,1464,27; മസ്യൂന-57,45,0; ഷാലിം-66,50,0; മിർബാത്ത്-168,167,0; തഖാ-16,11,0; തുംറൈത്ത്-60,36,0; റഖിയൂത്ത് -9,5,0; ദൽഖൂത്ത്-10,6,1; മഖ്ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്ത: ഹൈമ-148,125,3; ദുകം -1214,1147,5; അൽ ജാസിർ-188,143,7; മഹൂത് - 21,16,0.
7. തെക്കൻ ശർഖിയ: ബുആലി-965,770,19; ബുഹസൻ-197,157,5; സൂർ-893,662,30; അൽ കാമിൽ -220,149,4; മസീറ-14,3,3.
8. വടക്കൻ ശർഖിയ: ഇബ്ര- 312,191,8; അൽ ഖാബിൽ-129,77,5; ബിദിയ -281,158,17; മുദൈബി -954,591,39; ദമാ വതായിൻ-198,109,4; വാദി ബനീ ഖാലിദ് -71,39,3.
9. ബുറൈമി: ബുറൈമി -793,564,13; മഹ്ദ-20,22,0; സുനൈന-9,2,0.
10. ദാഹിറ: ഇബ്രി-1262,742,43; ദങ്ക്-124,90,4; യൻകൽ -176,138,6.
11. മുസന്ദം: ഖസബ് -36,23,4; ദിബ്ബ-9,8,0; ബുക്ക -8,5,1.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story