Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം സ്വദേശിയായ 11കാരൻ ഒമാനിൽ മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിയായ 11കാരൻ ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്: തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി നിഷാദ് ഷാഹുൽ ഹമീദി​​െൻറ മകൻ മുഹമ്മദ് റിഹാൻ (11) ഒമാനിൽ നിര്യാതനായി. തലച്ചോർ സംബന്ധമായ അസുഖം കാരണം അൽ ഗുബ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

അൽ ഖുബ്റ ഇന്ത്യൻ സ്​കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: കണ്ണൂർ സ്വദേശിനി റിഷാ നിഷാദ്. രണ്ട് സഹോദരന്മാരുണ്ട്​. ബിസിനസുകാരനായ നിഷാദും കുടുംബവും വർഷങ്ങളായി ഒമാനിലാണ്​ താമസം​. മയ്യിത്ത്​ മസ്‌കത്തിലെ അൽ അമിറാത്ത്​ ഖബർസ്​ഥാനിൽ മറവുചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanThiruvananthapuram News
News Summary - 11-year-old from Thiruvananthapuram died in Oman
Next Story