Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 3:18 PM IST Updated On
date_range 9 May 2020 3:18 PM ISTഒമാനിൽ 112 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 112 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3224 ആയി. പുതിയ രോഗികളിൽ 60 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1025ൽ നിന്ന് 1068 ആയി ഉയർന്നു. 2139 പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 91 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2343 ആയി. 603 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-1652, 415; മസ്കത്ത് -21, 4; ബോഷർ- 270,76; അമിറാത്ത്-66,13; സീബ് -328, 95; ഖുറിയാത്ത്-6,0.
2. തെക്കൻ ബാത്തിന: ബർക്ക- 138, 69; വാദി മആവിൽ- 10,1; മുസന്ന-45, 23; നഖൽ-20,2; അവാബി- 44,20; റുസ്താഖ് -47,10.
3. ദാഖിലിയ: നിസ്വ-60, 59; സമാഇൽ-29,21; ബിഡ്ബിദ്-10,3; ഇസ്കി -8,4; മന- 3,1; ഹംറ- 3,3; ബഹ്ല -21,14; ആദം-27,0.
4. തെക്കൻ ശർഖിയ: ബുആലി- 116,87; ബുഹസൻ- 1,1; സൂർ-20,5; അൽ കാമിൽ -7,0.
5. വടക്കൻ ബാത്തിന: സുവൈഖ് -31, 18; ഖാബൂറ-15,12; സഹം-15,9; സുഹാർ -42,16; ലിവ -10,8; ഷിനാസ് -37,21.
6. ദാഹിറ: ഇബ്രി- 40,7; ദങ്ക്-12,5; യൻകൽ -1,0.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,13
8. ദോഫാർ: സലാല- 18,11
9. ബുറൈമി -8, 4
10. മുസന്ദം: ഖസബ് -5,4, മദാ- 1,1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story