Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1145 പേർക്ക്​...

ഒമാനിൽ 1145 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 1145 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ 1145 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 73791 ആയി. ഇതിൽ 1047 പേർ സ്വദേശികളും 98 പേർ പ്രവാസികളുമാണ്​.  ആകെ 3344 പരിശോധനകളാണ്​ നടത്തിയത്​. ആകെ 3138 പരിശോധനകളാണ്​ നടത്തിയത്​. 1658 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുമുണ്ട്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 53007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലു പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 359 ആയി. 76 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 568 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 170 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20425 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. മസ്​കത്ത്​ ഗവർണ​േററ്റിലാണ്​ പുതിയ രോഗികൾ കൂടുതൽ.
318 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. തെക്ക്​, വടക്ക്​ ബാത്തിന ഗവർണറേറ്റുകളാണ്​ തൊട്ടുപിന്നിൽ.  വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 151 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 116 പേരുള്ള ബർക്കയാണ്​ അടുത്ത സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8463,7458,38; ബോഷർ-10182,8255,7065; മസ്​കത്ത്​- 1588,1401,19; അമിറാത്ത്-3000,2176,30; സീബ്​ -14608,10986, 151; ഖുറിയാത്ത്​-921,598,15.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2484,1520,28; ഖാബൂറ-915,486,19; സഹം-2023,1092,6; സുഹാർ -3942,2200,84; ലിവ -1049,542,34; ഷിനാസ്​ -1079,556,33.
3. തെക്കൻ ബാത്തിന: ബർക്ക-4040,2535,116; വാദി മആവിൽ-345,253,6; മുസന്ന-1766,1102,56; നഖൽ -368,222,8; അവാബി- 234,187,0;  റുസ്​താഖ്​ -1629,1083,36.  
4. ദാഖിലിയ:  നിസ്​വ-1089,683,23; സമാഇൽ-1049,724,24; ബിഡ്​ബിദ്-621,414,20;  ഇസ്​കി -498,343,19 മന-183,107,9;  ഹംറ-207,136,10;  ബഹ്​ല -483,284,18; ആദം-222,149,6.
5. ദോഫാർ:  സലാല- 2397,1407,58; മസ്​യൂന-57,45,1; ഷാലിം-66,44,2; മിർബാത്ത്​-168,164,0; തഖാ-16,11,0; തുംറൈത്ത്​-60,35,5; റഖിയൂത്ത്​ -9,4,0; ദൽഖൂത്ത്​-9,6,1; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-145,123,1; ദുകം -1209,1147,0; അൽ ജാസിർ-181,143,0; മഹൂത്​ - 21,10,1.
7. തെക്കൻ ശർഖിയ: ബുആലി-946,744,39; ബുഹസൻ-192,148,4; സൂർ-863,637,12; അൽ കാമിൽ -216,145,9; മസീറ-11,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 304,187,22; അൽ ഖാബിൽ-124,77,3; ബിദിയ -264,141,9; മുദൈബി -915,569,38; ദമാ വതായിൻ-194,109,9; വാദി ബനീ ഖാലിദ്​ -68,39,2.
9. ബുറൈമി:  ബുറൈമി -780,554,14; മഹ്​ദ-20,19,0; സുനൈന-9,2,0.
10. ദാഹിറ:  ഇബ്രി-1219,740,34; ദങ്ക്​-120,90,5; യൻകൽ -170,137,2.
11. മുസന്ദം: ഖസബ്​ -32,22,0; ദിബ്ബ-9,8,1; ബുക്ക -7,5,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1145 more covid patients oman
Next Story