Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1147 പേർക്ക്​...

ഒമാനിൽ 1147 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 1147 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​  1147 പേർക്ക്. ഇതോടെ മൊത്തം രോഗബാധിതർ 76005 ആയി.  3187 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 1053 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്​.  1238 പേർക്ക്​ കൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്​തരുടെ എണ്ണം 55299 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 384  ആയി. 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 545 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 167 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20322 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  വടക്കൻ ബാത്തിന ഗവർണ​േററ്റിലാണ്​ പുതിയ രോഗികൾ കൂടുതൽ.
489 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള മസ്​കത്തിൽ 267 പുതിയ രോഗികളുണ്ട്​.  വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സുവൈഖാണ്​ ഇന്ന്​ മുന്നിൽ. 127 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 124 രോഗബാധിതരുള്ള സുഹാറാണ്​ രണ്ടാമത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8519,7527,27; ബോഷർ-10234,8432,32; മസ്​കത്ത്​- 1598,1469,4; അമിറാത്ത്-3126,2263,71; സീബ്​ -14925,11252, 122; ഖുറിയാത്ത്​-946,618,11.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2622,1692,127; ഖാബൂറ-991,542,22; സഹം-2225,1243,105; സുഹാർ -4167,2362,124; ലിവ -1120,575,36; ഷിനാസ്​ -1201,619,75.
3. തെക്കൻ ബാത്തിന: ബർക്ക-4148,2714,84; വാദി മആവിൽ-361,263,8; മുസന്ന-1837,1158,47; നഖൽ -380,237,7; അവാബി- 241,198,6;  റുസ്​താഖ്​ -1712,1133,38.  
4. ദാഖിലിയ:  നിസ്​വ-1108,723,18; സമാഇൽ-1078,743,16; ബിഡ്​ബിദ്-646,446,22;  ഇസ്​കി -531,367,16; മന-185,123,2;  ഹംറ-207,143,0;  ബഹ്​ല -494,313,7; ആദം-244,151,15.
5. ദോഫാർ:  സലാല- 2425,1474,9; മസ്​യൂന-57,45,0; ഷാലിം-66,50,0; മിർബാത്ത്​-168,167,0; തഖാ-16,11,0; തുംറൈത്ത്​-60,36,0; റഖിയൂത്ത്​ -9,5,0; ദൽഖൂത്ത്​-10,6,0; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-148,127,0; ദുകം -1214,1163,0; അൽ ജാസിർ-192,153,4; മഹൂത്​ - 22,17,1.
7. തെക്കൻ ശർഖിയ: ബുആലി-970,800,5; ബുഹസൻ-197,172,0; സൂർ-901,682,8; അൽ കാമിൽ -227,153,7; മസീറ-14,8,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 316,200,4; അൽ ഖാബിൽ-129,89,5; ബിദിയ -285,161,4; മുദൈബി -973,611,19; ദമാ വതായിൻ-207,121,9; വാദി ബനീ ഖാലിദ്​ -71,42,3.
9. ബുറൈമി:  ബുറൈമി -810,575,17; മഹ്​ദ-21,19,1; സുനൈന-9,4,0.
10. ദാഹിറ:  ഇബ്രി-1282,824,20; ദങ്ക്​-126,94,2; യൻകൽ -178,142,2.
11. മുസന്ദം: ഖസബ്​ -37,25,1; ദിബ്ബ-9,8,0; ബുക്ക -8,6,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1147 more covid patients oman
Next Story