Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1157 പേർക്ക്​ കൂടി...

1157 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​

text_fields
bookmark_border
1157 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​
cancel
മസ്​കത്ത്​: ഞായറാഴ്​ച ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1157 പേർക്ക്​. 3943 പരിശോധനകളാണ്​ നടത്തിയത്​.  ഇതോടെ ആകെ രോഗികളുടെ എണ്ണം 66661 ആയി. പുതിയ രോഗികളിൽ 933 പേർ സ്വദേശികളും 224 പേർ പ്രവാസികളുമാണ്​. 1232 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 44004 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പത്തു പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 318 ആയി.  85 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 585 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 165 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 22339 പേർ നിലവിൽ അസുഖബാധിതരാണ്​.  പുതിയ രോഗികളുടെ എണ്ണത്തിൽ മസ്​കത്താണ്​ മുന്നിൽ. ഇവിടെ 450 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 245 പേരുള്ള തെക്കൻ ബാത്തിനയും 219 പേരുള്ള വടക്കൻ ബാത്തിനയുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 238 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 139 പുതിയ രോഗികളുള്ള ബർക്കയാണ്​​ അടുത്ത സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8292,7102,45; ബോഷർ-9734,7540,62; മസ്​കത്ത്​- 1428,1081, 40; അമിറാത്ത്-2750,1742,60; സീബ്​ -13666,9591, 238; ഖുറിയാത്ത്​-758,434,5.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2176,1041,21; ഖാബൂറ-728,332,15; സഹം-1681,771,53; സുഹാർ -3314,1642,108; ലിവ -843,402,5; ഷിനാസ്​ -855,381,17.
3. തെക്കൻ ബാത്തിന: ബർക്ക-3544,1938,139; വാദി മആവിൽ-308,175,6; മുസന്ന-1531,829,5; നഖൽ -318,182,10; അവാബി- 225,159,8;  റുസ്​താഖ്​ -1473,821,77.  
4. ദാഖിലിയ:  നിസ്​വ-913,549,22; സമാഇൽ-932,547,30; ബിഡ്​ബിദ്-557,306,23;  ഇസ്​കി -445,262,28; മന-161,70,1;  ഹംറ-167,107,1;  ബഹ്​ല -403,214,7; ആദം-183,106,1.
5. ദോഫാർ:  സലാല- 2025,940,17; മസ്​യൂന-50,42,0; ഷാലിം-58,31,0; മിർബാത്ത്​-168,3,0; തഖാ-14,10,0; തുംറൈത്ത്​-49,23,0; റഖിയൂത്ത്​ -7,4,0; ദൽഖൂത്ത്​-6,4,0; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-141,66,2; ദുകം -1188,1131,0; അൽ ജാസിർ-175,125,0; മഹൂത്​ - 19,3,0.
7. തെക്കൻ ശർഖിയ: ബുആലി-788,569,22; ബുഹസൻ-145,107,4; സൂർ-718,437,14; അൽ കാമിൽ -178,98,1; മസീറ-9,3,3.
8. വടക്കൻ ശർഖിയ:  ഇബ്ര- 258,140,1; അൽ ഖാബിൽ-105,56,1; ബിദിയ -213,90,19; മുദൈബി -760,427,6; ദമാ വതായിൻ-162,98,0; വാദി ബനീ ഖാലിദ്​ -52,33,3.
9. ബുറൈമി:  ബുറൈമി -677,483,11; മഹ്​ദ-19,17,0; സുനൈന-6,0,0.
10. ദാഹിറ:  ഇബ്രി-1001,478,22; ദങ്ക്​-95,52,4; യൻകൽ -147,107,2.
11. മുസന്ദം: ഖസബ്​ -27,18,1; ദിബ്ബ-8,7,0; ബുക്ക -6,4,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1157 more covid patients oman
Next Story