Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്തേ​ക്ക്...

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ 1200 കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി

text_fields
bookmark_border
രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ 1200 കി​ലോ​ഗ്രാം ഹാ​ഷി​ഷ് പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ ഹാ​ഷി​ഷ്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​മ​രു​ന്നു ക​ട​ത്താ​നു​ള്ള യാ​ത്ര​ക്കാ​ര​ന്‍റെ ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ത​ട​ഞ്ഞു.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന 1200 കി​ലോ​ഗ്രാം ഹാ​ഷി​ഷ് സ​ർ​ഫീ​ത് തു​റ​മു​ഖ​ത്തു​നി​ന്നാ​ണ്​ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ പി​ൻ സീ​റ്റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​റ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്നു​ക​ളെ​ന്ന്​ ഒ​മാ​ൻ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime News
News Summary - 1200 Kg Hashish seized
Next Story