Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2020 10:18 AM GMT Updated On
date_range 28 July 2020 10:18 AM GMTഒമാനിൽ 1559 പേർക്ക് കൂടി രോഗമുക്തി
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 1559 പേർക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 58587 ആയി. ചൊവ്വാഴ്ച 846 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികൾ 77904 ആയി. 1904 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 771 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 402 ആയി ഉയർന്നു.
49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 528 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 18915 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 347 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സീബാണ് മുന്നിൽ. 200 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. അറുപത് രോഗികളുള്ള സുഹാറാണ് അടുത്ത സ്ഥാനത്ത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8574,7577,35; ബോഷർ-10304,8663,40; മസ്കത്ത്- 1618,1555,16; അമിറാത്ത്-3191,2407,41; സീബ് -15152,11723, 200; ഖുറിയാത്ത്-964,676,15.
2. വടക്കൻ ബാത്തിന: സുവൈഖ് -2763,1883,43; ഖാബൂറ-1066,631,18; സഹം-2328,1406,49; സുഹാർ -4358,2614,60; ലിവ -1172,684,14; ഷിനാസ് -1238,731,11.
3. തെക്കൻ ബാത്തിന: ബർക്ക-4255,2886,32; വാദി മആവിൽ-371,284,4; മുസന്ന-1920,1275,29; നഖൽ -398,255,12; അവാബി- 250,202,1; റുസ്താഖ് -1777,1228,17.
4. ദാഖിലിയ: നിസ്വ-1157,777,22; സമാഇൽ-1148,794,18; ബിഡ്ബിദ്-655,469,6; ഇസ്കി -548,388,11; മന-185,131,0; ഹംറ-221,152,7; ബഹ്ല -512,350,13; ആദം-247,176,2.
5. ദോഫാർ: സലാല- 2479,1650,1; മസ്യൂന-57,47,0; ഷാലിം-70,51,0; മിർബാത്ത്-168,168,0; തഖാ-17,13,0; തുംറൈത്ത്-60,40,0; റഖിയൂത്ത് -10,5,0; ദൽഖൂത്ത്-11,6,0; മഖ്ഷൻ-1,0,0; സദാ- 1,1,0.
6. അൽ വുസ്ത: ഹൈമ-157,132,6; ദുകം -1217,1166,3; അൽ ജാസിർ-195,156,1; മഹൂത് - 22,17,0.
7. തെക്കൻ ശർഖിയ: ബുആലി-989,858,1; ബുഹസൻ-215,204,8; സൂർ-936,798,12; അൽ കാമിൽ -243,162,8; മസീറ-18,10,0.
8. വടക്കൻ ശർഖിയ: ഇബ്ര- 327,218,2; അൽ ഖാബിൽ-137,92,2; ബിദിയ -303,171,5; മുദൈബി -1017,663,22; ദമാ വതായിൻ-214,139,0; വാദി ബനീ ഖാലിദ് -75,42,0.
9. ബുറൈമി: ബുറൈമി -824,609,13; മഹ്ദ-22,19,1; സുനൈന-9,6,0.
10. ദാഹിറ: ഇബ്രി-1346,920,28; ദങ്ക്-143,109,9; യൻകൽ -192,158,8.
11. മുസന്ദം: ഖസബ് -37,26,0; ദിബ്ബ-12,8,0; ബുക്ക -8,6,0.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story