Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right1,700 നി​രോ​ധി​ത...

1,700 നി​രോ​ധി​ത ചി​കി​ത്സ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
medical products
cancel

മ​സ്‌​ക​ത്ത്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ലാ​ല വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി 1,700 നി​രോ​ധി​ത ചി​കി​ത്സ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന ക്രീ​മു​ക​ൾ, എ​ണ്ണ​ക​ൾ, സ്പ്രേ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യാ​ണ്​ ദോ​ഫാ​റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​രോ​ധി​ക്ക​പ്പെ​ട്ട​തും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്ന്​ ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞ​താ​യി സി.​പി.​എ അ​റി​യി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBannedOman NewsMedical Products
News Summary - 1,700 banned medical products seized
Next Story