Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 1739 പേർക്ക്​...

ഒമാനിൽ 1739 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 1739 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ 1739 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 3957 പരിശോധനകളാണ്​ നടത്തിയത്​.  ഇതോടെ ആകെ രോഗികളുടെ എണ്ണം 68400 ആയി. പുതിയ രോഗികളിൽ 1514 പേർ സ്വദേശികളും 225 പേർ പ്രവാസികളുമാണ്​. 1146 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 45150 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട്​ പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 326 ആയി. 75  പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  574 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 170 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  22924 പേർ നിലവിൽ അസുഖബാധിതരാണ്​.  പുതിയ രോഗികളുടെ എണ്ണത്തിൽ വടക്കൻ ബാത്തിനയാണ്​ മുന്നിൽ. ഇവിടെ 598 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 394 പേരുള്ള മസ്​കത്ത്​ രണ്ടാമതും  243 പേരുള്ള തെക്കൻ ബാത്തിന മൂന്നാം സ്​ഥാനത്തുമാണ്​. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സുഹാറാണ്​ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 181 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.  സീബിൽ 166 പേർക്കും രോഗം സ്​ഥിരീകരിച്ചു​.വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8318,7152,26; ബോഷർ-9793,7620,59; മസ്​കത്ത്​- 1442,1121, 14; അമിറാത്ത്-2815,1883,65; സീബ്​ -13832,9841, 166; ഖുറിയാത്ത്​-822,441,64.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2301,1091,125; ഖാബൂറ-773,349,45; സഹം-1765,785,84; സുഹാർ -3495,1642,181; ലിവ -916,426,73; ഷിനാസ്​ -945,400,90.
3. തെക്കൻ ബാത്തിന: ബർക്ക-3649,1986,105; വാദി മആവിൽ-314,191,6; മുസന്ന-1619,872,88; നഖൽ -334,195,16; അവാബി- 225,165,0;  റുസ്​താഖ്​ -1501,852,28.  
4. ദാഖിലിയ:  നിസ്​വ-972,562,59; സമാഇൽ-943,582,11; ബിഡ്​ബിദ്-559,329,2;  ഇസ്​കി -447,274,2; മന-167,72,6;  ഹംറ-170,107,3;  ബഹ്​ല -418,219,15; ആദം-196,113,13.
5. ദോഫാർ:  സലാല- 2140,945,115; മസ്​യൂന-50,42,0; ഷാലിം-60,31,2; മിർബാത്ത്​-168,3,0; തഖാ-15,10,1; തുംറൈത്ത്​-50,23,1; റഖിയൂത്ത്​ -8,4,1; ദൽഖൂത്ത്​-6,4,0; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-141,67,0; ദുകം -1188,1132,0; അൽ ജാസിർ-179,126,4; മഹൂത്​ - 19,3,0.
7. തെക്കൻ ശർഖിയ: ബുആലി-795,595,7; ബുഹസൻ-163,107,18; സൂർ-730,497,12; അൽ കാമിൽ -180,99,2; മസീറ-10,3,1.
8. വടക്കൻ ശർഖിയ:  ഇബ്ര- 269,148,11; അൽ ഖാബിൽ-111,59,6; ബിദിയ -230,93,17; മുദൈബി -825,453,65; ദമാ വതായിൻ-172,98,10; വാദി ബനീ ഖാലിദ്​ -57,33,5.
9. ബുറൈമി:  ബുറൈമി -698,486,21; മഹ്​ദ-19,17,0; സുനൈന-6,0,0.
10. ദാഹിറ:  ഇബ്രി-1081,538,80; ദങ്ക്​-97,57,2; യൻകൽ -158,10710,11.
11. മുസന്ദം: ഖസബ്​ -27,18,0; ദിബ്ബ-8,7,0; ബുക്ക -7,4,1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 1739 more covid patients in oman
Next Story