Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 174 പേർക്ക്​...

ഒമാനിൽ 174 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 174 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ തിങ്കളാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ 174 പേർക്ക്​.  ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 3573 ആയി.  പുതിയ രോഗികളിൽ 138 പേർ വിദേശികളാണ്​.  രോഗമുക്​തി നേടിയവരുടെ എണ്ണം 1211 ആയി ഉയർന്നിട്ടുമുണ്ട്​.  2345 പേരാണ്​ ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്​. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേർ മരണപ്പെട്ടു. പുതിയ രോഗികളിൽ 138 പേർ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2614 ആയി. 646 പേർക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര- 1800, 458; മസ്​കത്ത്​ - 23, 4; ബോഷർ- 339,76; അമിറാത്ത്​- 72,13; സീബ്​ - 374, 95; ഖുറിയാത്ത്​- 6,0.
2. തെക്കൻ ബാത്തിന: ബർക്ക- 145, 102; വാദി മആവിൽ- 10,8; മുസന്ന- 47, 29; നഖൽ - 20,16; അവാബി- 44,36; റുസ്​താഖ്​ - 49,18.  
3. ദാഖിലിയ:  നിസ്​വ- 61, 59; സമാഇൽ- 29,21; ബിഡ്​ബിദ്​- 17,3;  ഇസ്​കി - 8,4; മന- 3,1;  ഹംറ- 3,3;  ബഹ്​ല - 22,14; ആദം- 30​,0.
4. തെക്കൻ ശർഖിയ: ബുആലി- 131,91; ബുഹസൻ- 1,1 സൂർ- 26,5; അൽ കാമിൽ - 12,0.
5. വടക്കൻ ബാത്തിന: സുവൈഖ്​ - 33, 20; ഖാബൂറ- 16,12; സഹം- 20,9; സുഹാർ - 49,17; ലിവ - 10,8; ഷിനാസ്​ - 40,27.
6. ദാഹിറ:  ഇബ്രി- 40,7; ദങ്ക്​- 12,5; യൻകൽ - 1,0.
7. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ - 4,1; മുദൈബി - 20,15
8. ദോഫാർ:  സലാല- 18,11
9. ബുറൈമി - 19, 5
10. മുസന്ദം: ഖസബ്​ - 5,4, മദാ- 1,1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCgulfnews#Covid19
News Summary - 174 more covid patients in oman
Next Story