Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ എക്​സിബിഷൻ ആൻഡ്​​...

ഒമാൻ എക്​സിബിഷൻ ആൻഡ്​​ കൺവെൻഷൻ സെൻറർ രണ്ടാം ഘട്ടം 2018 ജൂണിൽ പൂർത്തിയാകും 

text_fields
bookmark_border
മ​സ്​​ക​ത്ത്​: എ​ണ്ണ​യി​ത​ര സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​മാ​​െൻറ പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​​െൻറ (ഒ.​സി.​ഇ.​സി) നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത​വ​ർ​ഷം ജൂ​ണോ​ടെ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​​െൻറ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രി​യും ഒ​മാ​ൻ ടൂ​റി​സം ഡെ​വ​ല​പ്​​മ​െൻറ്​ ക​മ്പ​നി(​ഒം​റാ​ൻ) ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി അ​റി​യി​ച്ചു. 
പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി​ക്ക്​ ഒ​പ്പം ഒം​റാ​ൻ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫി​സ​ർ പീ​റ്റ​ർ വാ​ലി​ച്വ​നോ​സ്​​കി, ഒ.​സി.​ഇ.​സി ചീ​ഫ്​ പ്രൊ​ജ​ക്​​ട്​ ഒാ​ഫി​സ​ർ എ​ന​ജി​നീ​യ​ർ സൈ​ദ്​ അ​ൽ ഖാ​സ്​​മി എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​​െൻറ പ്ര​ധാ​ന ഭാ​ഗം. 3200 പേ​ർ​ക്ക്​ ഇ​രി​പ്പി​ട സൗ​ക​ര്യ​മു​ള്ള മ​ൾ​ട്ടി​പ​ർ​പ്പ​സ്​ ഒാ​ഡി​റ്റോ​റി​യം അ​ട​ക്ക​മു​ള്ള​താ​ണ്​ ഇ​ത്. ര​ണ്ടു​ വ​ലി​യ ബാ​ൾ റൂ​മു​ക​ളോ​ടു​കൂ​ടി​യ ബാ​ങ്ക്വ​റ്റ്​ ബി​ൽ​ഡി​ങ്​ ആ​ണ്​ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​ത. 450 പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന തി​യ​റ്റ​ർ. നി​ര​വ​ധി മീ​റ്റി​ങ്​​ റൂ​മു​ക​ൾ, സെ​ൻ​ട്ര​ൽ ഫു​ഡ്​​കോ​ർ​ട്ട്​ എ​ന്നി​വ​യും ഇ​തി​​െൻറ ഭാ​ഗ​മാ​ണ്. അ​വ​സാ​ന ഘ​ട്ട നി​ർ​മാ​ണ ജോ​ലി​ക​ളും ഫി​നി​ഷി​ങ്​ വ​ർ​ക്കു​ക​ളും മാ​ത്ര​മാ​ണ്​ ഇ​നി ബാ​ക്കി​യു​ള്ള​ത്. നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മു​റ​ക്ക്​ ബു​ക്കി​ങ്ങു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ്​ പ​ദ്ധ​തി. സ​െൻറ​റി​​െൻറ ആ​ദ്യ ഘ​ട്ടം ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​ന്​ ശേ​ഷം 55 പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ​രി​പാ​ടി​ക​ൾ ഇ​വി​ടെ ന​ട​ത്തി. 2020ലെ ​ആ​േ​ഗാ​ള കാ​ൻ​സ​ർ കോ​ൺ​ഗ്ര​സി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള അ​വ​കാ​ശം നേ​ടി​യെ​ടു​ത്ത​തും ശ്ര​ദ്ധേ​യ നേ​ട്ട​മാ​ണ്. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ നാ​ലു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള മ​ദീ​ന​ത്തു​ൽ ഇ​ർ​ഫാ​നി​ൽ 1.6 ദ​ശ​ല​ക്ഷം സ്​​ക്വ​യ​ർ സ്​​ഥ​ല​ത്താ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ലു​ ഹോ​ട്ട​ലു​ക​ളും മൊ​ത്തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ ര​ണ്ടെ​ണ്ണ​ത്തി​​െൻറ നി​ർ​മാ​ണം ന​ട​ക്കു​ന്നു. ഒ​രു ഷോ​പ്പി​ങ്​ മാ​ളും വാ​ണി​ജ്യ ബി​സി​ന​സ്​ പാ​ർ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ലോ​ച​ന​യി​ലു​ണ്ട്. ക്രൗ​ൺ​പ്ലാ​സ, ജെ.​ഡ​ബ്ല്യു മാ​രി​യ​റ്റ്​ ഹോ​ട്ട​ലു​ക​ളാ​ണ്​ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 296 മു​റി​ക​ളു​ള്ള ക്രൗ​ൺ​പ്ലാ​സ ഇൗ ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ അ​തി​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം പി​ന്നീ​ടാ​യി​രി​ക്കും. 304 മു​റി​ക​ളോ​ടെ​യു​ള്ള ജെ.​ഡ​ബ്ല്യു മാ​രി​യ​റ്റ്​ അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ലാ​യി​രി​ക്കും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക. ആ​ഗോ​ള സ​മ്മേ​ള​ന​ങ്ങ​ൾ, കോ​ൺ​ഫ​റ​ൻ​സു​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഒ​മാ​നി​ലേ​ക്ക്​ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​റ്​ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​ർ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​െ​ത​ന്ന്​ ഒ.​സി.​ഇ.​സി ചീ​ഫ്​ പ്രോ​ജ​ക്​​ട്​ ഒാ​ഫി​സ​ർ എ​ൻ​ജി​നീ​യ​ർ സൈ​ദ്​ അ​ൽ ഖാ​സ്​​മി പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ  ആ​ഗോ​ള സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ലാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഒ​മാ​ന്​ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourismgulf newsOCEC
News Summary - -
Next Story