Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 9:11 AM IST Updated On
date_range 20 Jun 2022 9:11 AM IST202 പേർക്ക് പൗരത്വം നൽകി
text_fieldsbookmark_border
Listen to this Article
മസ്‌കത്ത്: ഇരുനൂറിൽപരം വിദേശികള്‍ക്ക് പൗരത്വം അനുവദിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിറക്കി. വിവിധ രാജ്യക്കാരായ 202 ആളുകള്‍ക്കാണ് ഇത്തവണ ഒമാന്‍ പൗരത്വം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story