Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹിജ്​റ പുതുവർഷാരംഭം:...

ഹിജ്​റ പുതുവർഷാരംഭം: ഒമാനിൽ 20ന്​ പൊതു അവധി

text_fields
bookmark_border
ഹിജ്​റ പുതുവർഷാരംഭം: ഒമാനിൽ 20ന്​ പൊതു അവധി
cancel

മസ്കത്ത്​: ഹിജ്​റ പുതുവർഷാരംഭത്തിന്‍റെ ഭാഗമായി ജൂലൈ 20ന്​ പൊതുഅവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. പൊതു-സ്വകാര്യമേഖലയിലുള്ള ജീവനകാർക്ക്​ അവധി ബാധകമായിരിക്കും.

വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്ന്​ സിവസം അവധി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayOman
News Summary - 20th is a public holiday in Oman
Next Story