Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2024 2:24 PM IST Updated On
date_range 13 May 2024 2:24 PM IST257 പേർക്ക് ഒമാനി പൗരത്വം നൽകി
text_fieldsbookmark_border
മസ്കത്ത്: നിരവധി വിദേശികൾക്ക് ഒമാനി പൗരത്വം നൽകിക്കൊണ്ടുള്ള രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു.
257 പേർക്കാണ് പുതുതായി ഒമാനി പൗരത്വം അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story