Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 284 പേർക്ക്​...

ഒമാനിൽ 284 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ഒമാനിൽ 284 പേർക്ക്​ കൂടി കോവിഡ്
cancel
ഒമാനിൽ 284 പേർക്ക്​ കൂടി കോവിഡ്
മസ്​കത്ത്​: ഒമാനിൽ 284 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4625 ആയി.  പുതിയ രോഗികളിൽ 204 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയത്തി​​െൻറ വെള്ളിയാഴ്​ചയിലെ റിപ്പോർട്ടിൽ പറയുന്നു. രോഗമുക്​തി നേടിയവരുടെ എണ്ണം 1350 ആയി ഉയർന്നു.  രണ്ട്​ മലയാളികളടക്കം ചികിത്സയിലിരുന്ന 19 പേർ ഇതുവരെ മരണപ്പെടുകയും ചെയ്​തു. 3256 പേരാണ്​ നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്​.
പുതിയ രോഗികളിൽ 221 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 3467 ആയി. 680 പേർക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-2273, 480; മസ്​കത്ത്​ -26, 4; ബോഷർ- 502,80; അമിറാത്ത്​-97,15; സീബ്​ -562,100; ഖുറിയാത്ത്​-7,1.
2. തെക്കൻ ബാത്തിന: ബർക്ക-183, 112; വാദി മആവിൽ- 10,8; മുസന്ന-63, 34; നഖൽ -21,18; അവാബി- 44,40; റുസ്​താഖ്​ -55,18.  
3. ദാഖിലിയ:  നിസ്​വ-61, 61; സമാഇൽ-46,26; ബിഡ്​ബിദ്​-22,3;  ഇസ്​കി -12,6; മന- 3,2;  ഹംറ- 3,3;  ബഹ്​ല -22,22; ആദം-55,1.
4. വടക്കൻ ബാത്തിന: സുവൈഖ്​-48, 23; ഖാബൂറ-17,12; സഹം-26,10; സുഹാർ -62,21; ലിവ -12,9; ഷിനാസ്​ -44,30.
5. തെക്കൻ ശർഖിയ: ബുആലി- 137,103; ബുഹസൻ- 3,1 സൂർ-38,9; അൽ കാമിൽ-14,0.
6. ദാഹിറ:  ഇബ്രി- 42,29; ദങ്ക്​-12,12; യൻകൽ-1,1.
7. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -5,1; മുദൈബി -20,18
8. ബുറൈമി -38, 5
9. ദോഫാർ:  സലാല-20,13
10. മുസന്ദം: ഖസബ്​ -5,4, മദാ-1,1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCgccnewscovidnews
News Summary - 284 more covid patients oman
Next Story