Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2020 8:16 AM GMT Updated On
date_range 14 May 2020 8:16 AM GMTഒമാനിൽ 322 പേർക്ക് കൂടി കോവിഡ്; 242 പേരും വിദേശികൾ
text_fieldsbookmark_border
മസ്കത്ത്: വ്യാഴാഴ്ച ഒമാനിൽ 322 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളിൽ 242 പേർ വിദേശികളും 80 പേർ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 1289ൽ നിന്ന് 1303 ആയി ഉയർന്നിട്ടുണ്ട്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3021 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 275 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 3246 ആയി. 658 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2168, 470; മസ്കത്ത് -25, 4; ബോഷർ- 452,76; അമിറാത്ത്-92,13; സീബ് -502, 95; ഖുറിയാത്ത്-7,0.
2. തെക്കൻ ബാത്തിന: ബർക്ക- 176, 109; വാദി മആവിൽ- 10,8; മുസന്ന-56, 29; നഖൽ-20,18; അവാബി- 44,40; റുസ്താഖ് -53,18.
3. ദാഖിലിയ: നിസ്വ-61, 59; സമാഇൽ-31,25; ബിഡ്ബിദ്-22,3; ഇസ്കി -12,6; മന- 3,2; ഹംറ- 3,3; ബഹ്ല -22,22; ആദം-52,1.
4. വടക്കൻ ബാത്തിന: സുവൈഖ് -47, 23; ഖാബൂറ-17,12; സഹം-24,10; സുഹാർ-57,21; ലിവ -11,9; ഷിനാസ് -43,30.
5. തെക്കൻ ശർഖിയ: ബുആലി- 135,103; ബുഹസൻ- 3,1 സൂർ-35,9; അൽ കാമിൽ -12,0.
6. ദാഹിറ: ഇബ്രി- 42,17; ദങ്ക്-12,12; യൻകൽ-1,1.
7. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,18
8. ബുറൈമി -28, 5
9. ദോഫാർ: സലാല- 20,13
10. മുസന്ദം: ഖസബ് -5,4, മദാ-1,1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story