Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 3:59 PM IST Updated On
date_range 20 May 2020 3:59 PM ISTഒമാനിൽ 372 പേർക്ക് കൂടി കോവിഡ്; മൊത്തം രോഗികൾ ആറായിരം പിന്നിട്ടു
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ ബുധനാഴ്ച 372 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 220 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 6043 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1574ൽ നിന്ന് 1661 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 27 പേർ മരണപ്പെടുകയും ചെയ്തു. 4355 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 297 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കോവിഡ് ബാധിതർ 4611 ആയി. 847 പേർക്ക് രോഗമുക്തി ലഭിക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ 23 പേരും മസ്കത്തിൽ നിന്നുള്ളവരാണ്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2702, 570; മസ്കത്ത് -42, 9; ബോഷർ- 872,122; അമിറാത്ത്-147,15; സീബ് -839,130; ഖുറിയാത്ത്-9,1.
2. തെക്കൻ ബാത്തിന: ബർക്ക- 230, 125; വാദി മആവിൽ- 10,8; മുസന്ന-79, 42; നഖൽ -26,18; അവാബി- 44,42; റുസ്താഖ് -66,30.
3. വടക്കൻ ബാത്തിന: സുവൈഖ് -77, 29; ഖാബൂറ-19,13; സഹം-35,14; സുഹാർ -106,28; ലിവ-17,11; ഷിനാസ് -47,33.
4. ദാഖിലിയ: നിസ്വ-64, 60; സമാഇൽ-54,30; ബിഡ്ബിദ്-28,20; ഇസ്കി-15,9; മന- 3,3; ഹംറ- 4,3; ബഹ്ല -24,21; ആദം-55,51.
5. തെക്കൻ ശർഖിയ: ബുആലി- 140,95; ബുഹസൻ- 3,1 സൂർ-50,14; അൽ കാമിൽ -20,2; മസീറ-1,0.
6. ദാഹിറ: ഇബ്രി- 61,36; ദങ്ക്-13,12; യൻകൽ -3,2.
7. ബുറൈമി -62, 5
8. വടക്കൻ ശർഖിയ: ഇബ്ര- 10,8; അൽ ഖാബിൽ- 4,4; ബിദിയ -5,4; മുദൈബി -25,19
9. ദോഫാർ: സലാല- 23,16
10. മുസന്ദം: ഖസബ് -6,5, മദാ-1,1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story