Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സ്താ​ഖി​ൽ 4,200...

റു​സ്താ​ഖി​ൽ 4,200 കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു

text_fields
bookmark_border
റു​സ്താ​ഖി​ൽ 4,200 കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു
cancel

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി അ​തോ​റി​റ്റി റു​സ്താ​ഖ്​​ വി​ലാ​യ​ത്തി​ലെ ഇ​റാ​ഖി പ്ര​ദേ​ശ​ത്ത് 4,200 കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. രാ​ജ്യ​ത്ത്​ 10 ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​സ്ഥി​തി അ​തോ​റി​റ്റി​യു​ടെ ദേ​ശീ​യ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്.

ഈ​ന്ത​പ്പ​ന, ക​ണ്ട​ൽ പ്ലാ​ന്റേ​ഷ​ൻ സം​രം​ഭ​ങ്ങ​ളി​ൽ വി​ജ​യി​ച്ച​തി​നു ശേ​ഷ​മാ​ണ് 10 ദ​ശ​ല​ക്ഷം ഒ​മാ​നി കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ സം​രം​ഭം ആ​രം​ഭി​ച്ച​തെ​ന്ന്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rustaq4planted200 trees
News Summary - 4,200 trees planted in Rustaq
Next Story