Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2024 12:46 PM IST Updated On
date_range 27 Feb 2024 12:46 PM ISTവടക്കൻ ബാത്തിനയിൽ 5,000 കണ്ടൽ മരത്തൈകൾ നട്ടു
text_fieldsbookmark_border
മസ്കത്ത്: പരിസ്ഥിതി അതോറിറ്റി (ഇ.എ) വടക്കൻ ബാത്തിനയിൽ 5,000 കണ്ടൽ മരങ്ങളുടെ തൈകൾ നട്ടുപിടിപ്പിച്ചു. ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ കാമ്പയിനിന്റെ ഭാഗമായിട്ടാണ് മരങ്ങളുടെ തൈകൾ നട്ടതെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഈ സംരംഭത്തിൽ നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും പ്രാദേശിക കമ്മ്യൂണിറ്റിയിലെ അംഗങ്ങളും വിദ്യാർഥികളും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story