Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2020 6:45 PM IST Updated On
date_range 9 Jun 2020 6:45 PM ISTഒമാനിൽ 712 പേർക്ക് കൂടി കോവിഡ്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച 712 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 350 പേരാണ് പ്രവാസികൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 18198 ആയി. 359 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 4152 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തൃശൂർ ഒരുമനയൂർ സ്വദേശി അബ്ദുൽ ജബ്ബാർ അടക്കം രണ്ട് പേർ കൂടി മരണപ്പെട്ടു. ഇതോടെ മൊത്തം മരണസംഖ്യ 83 ആയി. 13963 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 2688 പേർക്കാണ് ആകെ കോവിഡ് പരിശോധന നടത്തിയത്. 47 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 291 ആയി. ഇതിൽ 85 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.പുതിയ രോഗികളിൽ 421 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 13664 ആയി. 2105 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-4963, 1354; മസ്കത്ത് -230, 16; ബോഷർ-3561, 383; അമിറാത്ത്-599,35; സീബ് -4218,310; ഖുറിയാത്ത്-93,7
2. വടക്കൻ ബാത്തിന: സുവൈഖ് -296, 152; ഖാബൂറ-78,29; സഹം-175,86; സുഹാർ -381,192; ലിവ -128,62; ഷിനാസ് -144,72.
3. തെക്കൻ ബാത്തിന: ബർക്ക- 515, 233; വാദി മആവിൽ- 55,12; മുസന്ന-267,81; നഖൽ -67,40; അവാബി- 88,44; റുസ്താഖ് -175,66.
4. ദാഖിലിയ: നിസ്വ-150, 86; സമാഇൽ-174,126; ബിഡ്ബിദ്-110,73; ഇസ്കി -104,53; മന-10,3; ഹംറ-14,7; ബഹ്ല -67,43; ആദം-63,56.
5. തെക്കൻ ശർഖിയ: ബുആലി- 258, 150; ബുഹസൻ-14,4; സൂർ-97,57; അൽ കാമിൽ -49,33; മസീറ-2,0.
6. അൽ വുസ്ത: ഹൈമ-37,0; ദുകം -355,0.
7. വടക്കൻ ശർഖിയ: ഇബ്ര-^ 41,12; അൽ ഖാബിൽ-10,5; ബിദിയ-27,6; മുദൈബി -128,32; ദമാ വതായിൻ-28,7; വാദി ബനീ ഖാലിദ് -5,2.
8. ബുറൈമി: ബുറൈമി -184,80; മഹ്ദ-1,0.
9. ദാഹിറ: ഇബ്രി-136,88; ദങ്ക്-19, 17; യൻകൽ -9,7.
10. ദോഫാർ: സലാല- 61,22; മസ്യൂന-2,0; ഷാലിം-1,0.
11. മുസന്ദം: ഖസബ് -7,6; ദിബ്ബ-1,1; ബുക്ക -1,1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story