Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎക്യരാഷ്​ട്ര സഭ 75ാം...

​െഎക്യരാഷ്​ട്ര സഭ 75ാം വാർഷികം: ഒമാൻ പോസ്​റ്റ്​ സ്​റ്റാമ്പ്​ പുറത്തിറക്കി

text_fields
bookmark_border
​െഎക്യരാഷ്​ട്ര സഭ 75ാം വാർഷികം: ഒമാൻ പോസ്​റ്റ്​ സ്​റ്റാമ്പ്​ പുറത്തിറക്കി
cancel
camera_alt

ഒമാൻ പോസ്​റ്റ്​ പുറത്തിറക്കിയ സ്​റ്റാമ്പ്

മസ്​കത്ത്​: ​െഎക്യരാഷ്​ട്ര സഭയുടെ 75ാം വാർഷികത്തി​െൻറ ഭാഗമായി ഒമാൻ പോസ്​റ്റ്​ പ്രത്യേക സ്​റ്റാമ്പ്​ പുറത്തിറക്കി.വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ്​ സ്​റ്റാമ്പ്​ പുറത്തിറക്കിയത്​. ഒമാൻ പതാകയുടെ നിറങ്ങളും യു.എൻ 75ാം വാർഷികത്തി​െൻറ ലോഗോയും 'ഷേപ്പിങ്​ അവർ ഫ്യൂ​ച്ചേഴ്​സ്​' എന്ന മുദ്രാവാക്യവുമാണ്​ സ്​റ്റാമ്പിലുള്ളത്​. മനുഷ്യവംശം ഇതുവരെ സ്വന്തമാക്കിയതി​െൻറയും നല്ല നാളേക്കായി ഒരുമിച്ച്​ എന്ത്​ ചെയ്യാൻ കഴിയുമെന്നതി​െൻറ പ്രതീകമായുമായാണ്​ സ്​റ്റാമ്പ്​ പുറത്തിറക്കിയതെന്ന്​ ഒമാൻ പോസ്​റ്റ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ അബ്​ദുൽ മാലിക്ക്​ അൽ ബലൂഷി പറഞ്ഞു.പോസ്​റ്റ്​ സ്​റ്റാമ്പ്​ പുറത്തിറക്കി

മസ്​കത്ത്​: ​െഎക്യരാഷ്​ട്ര സഭയുടെ 75ാം വാർഷികത്തി​െൻറ ഭാഗമായി ഒമാൻ പോസ്​റ്റ്​ പ്രത്യേക സ്​റ്റാമ്പ്​ പുറത്തിറക്കി.വിദേശകാര്യ മന്ത്രാലയവുമായി ചേർന്നാണ്​ സ്​റ്റാമ്പ്​ പുറത്തിറക്കിയത്​. ഒമാൻ പതാകയുടെ നിറങ്ങളും യു.എൻ 75ാം വാർഷികത്തി​െൻറ ലോഗോയും 'ഷേപ്പിങ്​ അവർ ഫ്യൂ​ച്ചേഴ്​സ്​' എന്ന മുദ്രാവാക്യവുമാണ്​ സ്​റ്റാമ്പിലുള്ളത്​. മനുഷ്യവംശം ഇതുവരെ സ്വന്തമാക്കിയതി​െൻറയും നല്ല നാളേക്കായി ഒരുമിച്ച്​ എന്ത്​ ചെയ്യാൻ കഴിയുമെന്നതി​െൻറ പ്രതീകമായുമായാണ്​ സ്​റ്റാമ്പ്​ പുറത്തിറക്കിയതെന്ന്​ ഒമാൻ പോസ്​റ്റ്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ഒാഫിസർ അബ്​ദുൽ മാലിക്ക്​ അൽ ബലൂഷി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:United NationsOman Postage Stamp
Next Story