Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 80 കി​ലോ ഭ​ക്ഷ​ണം ന​ശി​പ്പി​ച്ചു

text_fields
bookmark_border
stale food
cancel
camera_alt

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​​പ്പോ​ൾ

മ​സ്ക​ത്ത്: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 80 കി​ലോ ഭ​ക്ഷ​ണം അ​ധി​കൃ​ത​ർ പി​ട​ിച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബി​ദ്ബി​ദി​ൽ​നി​ന്നാ​ണ് ദാ​ഖി​ലി​യ മു​നി​സി​പ്പാ​ലി​റ്റി ഇ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഇ​വ പി​ന്നീട് ന​ശി​പ്പി​ക്കാ​നാ​യി ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണമെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsStale Food
News Summary - 80 kg of stale food destroyed
Next Story