Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 811 പേർക്ക്​...

ഒമാനിൽ 811 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 811 പേർക്ക്​ കൂടി കോവിഡ്​
cancel
ഒമാനിൽ വെള്ളിയാഴ്​ച കോവിഡ് 19​ സ്​ഥിരീകരിച്ചത്​  811 പേർക്ക്​. ഇതിൽ 496 പേരും പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 9820 ആയി.  രോഗമുക്​തി നേടിയവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ട്​. കഴിഞ്ഞ ദിവസം 2177 ആയിരുന്നത്​ 2396 ആയാണ്​ ഉയർന്നത്​. രണ്ട്​ മലയാളികളടക്കം 40 പേർ ഇതുവരെ മരണപ്പെട്ടു. 7384 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 629 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​.  ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതർ 7387 ആയി.   ഇവിടെ 1222 പേർക്ക്​ അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-3673, 770; മസ്​കത്ത്​ -69, 9; ബോഷർ- 1557, 218; അമിറാത്ത്​-273,18; സീബ്​ -1792,200; ഖുറിയാത്ത്​-23,7
2. തെക്കൻ ബാത്തിന: ബർക്ക- 350, 162; വാദി മആവിൽ- 23,11; മുസന്ന-141, 49; നഖൽ -49,23; അവാബി- 47,44; റുസ്​താഖ്​ -88,46.  
3. വടക്കൻ ബാത്തിന: സുവൈഖ്​ -157, 70; ഖാബൂറ-32,17; സഹം-105,29; സുഹാർ -211,83; ലിവ -69,17; ഷിനാസ്​ -79,43.
4. ദാഖിലിയ:  നിസ്​വ-82, 64; സമാഇൽ-121,60; ബിഡ്​ബിദ്-78,28;  ഇസ്​കി -48,15; മന- 3,3;  ഹംറ- 7,4;  ബഹ്​ല -42,24; ആദം-56,55.
5. തെക്കൻ ശർഖിയ: ബുആലി- 158,136; ബുഹസൻ- 5,1 സൂർ-65,35; അൽ കാമിൽ -36,14; മസീറ-1,0.
6. ദാഹിറ:  ഇബ്രി- 112,41; ദങ്ക്-17, 12; യൻകൽ -6,3.
7. ബുറൈമി:  ബുറൈമി -104, 26
8. വടക്കൻ ശർഖിയ:  ഇബ്ര- 18,8; അൽ ഖാബിൽ-6,4; ബിദിയ -8,4; മുദൈബി -43,19; ദമാ വതായിൻ-11,0; വാദി ബനീ ഖാലിദ്​ -3,0.
9. ദോഫാർ:  സലാല-27,18
10. മുസന്ദം: ഖസബ്​ -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്​ത: ഹൈമ-17,0; ദുകം -8,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCComannews
News Summary - 811 more covid patients oman
Next Story