Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിവിധ...

വിവിധ ഗവർണറേറ്റുകളിലായി 371 ദശലക്ഷം റിയാലി​െൻറ വികസന പദ്ധതി നടപ്പാക്കും

text_fields
bookmark_border
വിവിധ ഗവർണറേറ്റുകളിലായി 371 ദശലക്ഷം റിയാലി​െൻറ വികസന പദ്ധതി നടപ്പാക്കും
cancel

മസ്​കത്ത്​: ഇടക്കാല ധനവിനിമയ പദ്ധതിക്ക്​ സുൽത്താൻ ഹൈതം ബിൻ താരീഖ്​ അനുമതി നൽകി. രാജ്യത്തി​െൻറ ധനസ്രോതസ്സുകൾ കാര്യക്ഷമമായ രീതിയിൽ വിനിയോഗിക്കുകയും ധനകമ്മി മറികടക്കുകയും ചെയ്യുന്നതി​െൻറ ഭാഗമായി സർക്കാർ രൂപം നൽകിയ പദ്ധതിക്കാണ്​ സുൽത്താൻ അനുമതി നൽകിയത്​.

വിവിധ ഗവർണറേറ്റുകളിലായി 371 ദശലക്ഷം റിയാലി​െൻറ വികസന പദ്ധതികൾക്ക്​ സുൽത്താൻ അനുമതി നൽകിയിട്ടുണ്ട്​. കടം കുറച്ചും സർക്കാർ ചെലവഴിക്കലുകളുടെ കാര്യക്ഷമത ഉയർത്തിയും എണ്ണയിതര വരുമാനം ഉയർത്തിയുമെല്ലാം രാജ്യത്തി​െൻറ ധനകാര്യ സുസ്​ഥിരത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ്​ സർക്കാർ രൂപം നൽകിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:371 milliongovernorates
Next Story