Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബി​ൽ വാ​ണി​ജ്യ...

സീ​ബി​ൽ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
A fire broke out at a commercial establishment in Sibil.
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലാ​ണ് ​സംഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ (സി.​ഡി.​എ.​എ) അ​ഗ്​​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്.

വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ സി.​ഡി.​എ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat governoratefirecommercial establishmentSeeb province
News Summary - A fire broke out at a commercial establishment in Sibil.
Next Story