Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ഷ​റി​ൽ ഹോ​ട്ട​ലി​ൽ...

ബൗ​ഷ​റി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

text_fields
bookmark_border
fire
cancel
camera_alt

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്

കെ​ട്ടി​ട​ത്തി​ലെ

താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു

മ​സ്ക​ത്ത്: മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ചു. ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. കെ​ട്ടി​ട​ത്തി​ലെ എ​ല്ലാ താ​മ​സ​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു. അ​വ​രി​ൽ ചി​ല​രെ ഹൈ​ഡ്രോ​ളി​ക് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ എ​ല്ലാം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsHotel FireBawsher
News Summary - A fire broke out in a hotel in Bawsher-The residents of the building were evacuated
Next Story