Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ഹ്​​ല​യി​ൽ വീ​ടി​ന്​...

ബ​ഹ്​​ല​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
ബ​ഹ്​​ല​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ തീ​യണ​ക്കു​ന്നു

ബ​ഹ്​​ല: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ബ​ഹ്‌​ല വി​ലാ​യ​ത്തി​ലാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല.

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ളെ ത്തി ​തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

തി​പി​ടി​ത്തം ന​ട​ന്ന​യു​ട​നെ സ്ഥ​ല​ത്തെ​ത്തി​യ സി.​ഡി.​എ.​എ​യു​ടെ സ​​മ​യോ​ജി​ത ഇ​ട​പെ​ട​ലാ​ണ്​ വ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil defenceA house caught fire
News Summary - A house caught fire in Bahla
Next Story