Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്നുമായി ഒരാൾ...

മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
cancel
camera_alt

പി​ടി​കൂടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​​​ ചെ​യ്തു.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്ട്‌​മെൻറാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​ത്.

വ​ലി​യ അ​ള​വി​ലു​ള്ള ഹാ​ഷി​ഷ്, ഹെ​റോ​യി​ൻ, ക്രി​സ്റ്റ​ൽ മെ​ത്ത്, സൈ​ക്കോ​ട്രോ​പി​ക് ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ന്നിവ ക​ണ്ടെ​ടു​ത്തു.

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - A man was arrested with drugs
Next Story