Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2023 11:07 PM IST Updated On
date_range 15 Feb 2023 11:07 PM ISTഎറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: എറണാകുളം സ്വദേശി ഒമാനിലെ സുവൈഖിൽ നിര്യാതനായി. നെടുമ്പാശ്ശേരിയിലെ അനന്ദഭവൻ വീട്ടിൽ രാധാകൃഷ്ണൻ (72) ആണ് മരിച്ചത്. ഭാര്യ: പരേതയായ ലത. മകൻ: ശ്രീജിത്ത് (സെയിൽസ് മാനേജർ, ഷാഹി ഫുഡ്സ്), മരുമകൾ: വിശിദ വിജയകുമാർ. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story