Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2023 11:33 AM IST Updated On
date_range 14 Aug 2023 11:33 AM ISTഹരിപ്പാട് സ്വദേശി ഒമാനിലെ സുഹാറിൽ നിര്യാതനായി
text_fieldsbookmark_border
സുഹാർ: ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി മോഹനകുമാർ നാരായണൻ(48) സുഹാറിൽ ഹൃദയഘാതത്തെ തുടർന്നു മരണപ്പെട്ടു. സുഹാറിലെ സ്വകാര്യ കമ്പനിയിൽ നാല് വർഷമായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: അമ്പിളി. മക്കൾ: അശ്വതി, ആതിര. പിതാവ്: നാരായണൻ. മാതാവ്: ഓമന. സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story