Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2023 1:41 PM IST Updated On
date_range 10 Nov 2023 1:43 PM ISTകണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കണ്ണൂർ സ്വദേശി മസ്കത്തിൽ നിര്യാതനായി. കസാനക്കോട്ടയിലെ ഹാഫിസ്(ഫുഡ്‌ലാൻഡ്സ് റസ്റ്റാറന്റ് അൽഖുവൈർ) ആണ് അല്‍ഖുവൈറിൽ മരിച്ചത്. 37 വയസായിരുന്നു.
പിതാവ്: കണ്ണൂര്‍ മെറഡിയന്‍ പാലസ് ഉടമ മന്നത്ത് ഹൗസില്‍ വി.പി.ഹുസൈന്‍. മാതാവ്: പി.പി.സാബിറ. ഭാര്യ: അഫ്ര. മക്കൾ: അര്‍മാന്‍ ഹാഫിസ്, ആദം ഹാഫിസ്, മറിയം ഹാഫിസ്. സഹോദരങ്ങൾ: ഫയാസ് ഹുസൈന്‍, മുഹമ്മദ് ഫിറാസ് ഹുസൈന്‍, ഡോ.പി.പി. സബ്ന(മിംസ് ഹോസ്പിറ്റൽ കണ്ണൂര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story