Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ബ്ബാ​സ് ഫൈ​സി...

അ​ബ്ബാ​സ് ഫൈ​സി കാ​വ​ന്നൂ​രി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
Abbas Faizi Kavannur honored
cancel
camera_alt

‘നൂ​റേ മ​ദീ​ന 2022’ മീ​ലാ​ദ് പ​രി​പാ​ടി​യി​ൽ അ​ബ്ബാ​സ് ഫൈ​സി കാ​വ​ന്നൂ​രി​നെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: വി​വി​ധ ആ​ളു​ക​ൾ​ക്ക് ന​ൽ​കി​യ സേ​വ​ന​ത്തെ മു​ൻ​നി​ർ​ത്തി അ​ബ്ബാ​സ് ഫൈ​സി കാ​വ​ന്നൂ​രി​നെ എ​സ്​.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ആ​ൻ​ഡ്​ എ​സ്.​വൈ.​എ​സ്​ ഒ​മാ​ൻ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. 'നൂ​റേ മ​ദീ​ന 2022' മീ​ലാ​ദ് പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സ്​​നേ​ഹാ​ദ​ര​വ്​ ന​ൽ​കി​യ​ത്. കാ​ൽ​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ദ്ദേ​ഹം റൂ​വി​യി​ൽ ചി​ര​പ​രി​ചി​ത​നാ​ണ്. പ്ര​വാ​സി​ക​ളു​ടെ പാ​സ്പോ​ർ​ട്ടും മ​റ്റു താ​മ​സ​രേ​ഖ​ക​ളും മ​റ്റും ശ​രി​യാ​ക്കി ന​ൽ​കാ​ൻ എ​​പ്പോ​ഴും മു​ൻ​പ​ന്തി​യി​ലു​ള്ള ആ​ളാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Abbas Faizi Kavannur honored
Next Story