Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്ക്​ നാട്ടിൽ...

ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി നിര്യാതനായി

text_fields
bookmark_border
ചികിത്സക്ക്​ നാട്ടിൽ പോയ പ്രവാസി നിര്യാതനായി
cancel
camera_alt?????????? ????????

മ​സ്​​ക​ത്ത്​: ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ൽ പോ​യ പ്ര​വാ​സി നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ർ ക​ക്കാ​ട് കു​ഞ്ഞി​പ് പ​ള്ളി സ്വ​ദേ​ശി പി.​പി. അ​ബ്​​ദു​ൽ ജ​ബാ​ർ ആ​ണ് (45) മ​രി​ച്ച​ത്. 25 വ​ർ​ഷ​ത്തോ​ള​മാ​യി റൂ​വി ക​മാ​ലി​യ റെ​സ്​​റ്റാ​റ​ൻ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൂ​ന്നു​ മാ​സം മു​മ്പ്​ നാ​ട്ടി​ലേ​ക്ക്​ പോ​യ ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. സ​ജ്​​ന​യാ​ണ്​ ഭാ​ര്യ. ജു​നൈ​ദ്, ന​ജ്​​വ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മ​യ്യി​ത്ത് ന​മ​സ്കാ​രം വെ​ള്ളി​യാ​ഴ്​​ച ജു​മു​അ​ക്ക് ശേ​ഷം റൂ​വി ഖാ​ബൂ​സ് മ​സ്ജി​ദി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathAbdul Jabbaroman-gulf news
News Summary - abdul jabbar-death-oman-gulf news
Next Story