Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല ഈ​ദ് ഗാ​ഹ്:...

മ​ബേ​ല ഈ​ദ് ഗാ​ഹ്: അ​ബ്ദു​ൽ ക​രീം തി​രൂ​ർ നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border
Gala Eidgah Committee formed
cancel

മ​സ്ക​ത്ത്​: ബ​ലി പെ​രു​ന്നാ​ളി​ന് മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ്ഗാ​ഹി​ന്​ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ബ്ദു​ൽ ക​രീം തി​രൂ​ർ നേ​തൃ​ത്വം ന​ൽ​കും. പെ​രു​ന്നാ​ൾ ന​മ​സ്കാ​രം ആ​റ്​ മ​ണി​ക്കാ​ണ് ന​ട​ക്കു​ക. ഈ​ദ്ഗാ​ഹ് ത​യാ​റെ​ടു​പ്പു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ക​ൺ​വീ​ന​ർ എ.​ആ​ർ. നൗ​ഫ​ർ അ​റി​യി​ച്ചു. മ​വേ​ല, സീ​ബ്, ഹൈ​ൽ, അ​ൽ ഖു​ദ്, ജി​ഫ്നൈ​ൻ, മ​ബേ​ല, ഹ​ൽ​ബാ​ൻ, റു​മൈ​സ് തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണെ​ന്നും സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsEidgah
News Summary - Abdul Karim Tirur will lead Mabela Eidgah
Next Story